this man donate money for his son's treatment to relief fund<br />ഇക്കുറി വീണ്ടും പെരുംമഴ കേരളത്തെ ദുരിതത്തിലാക്കിയപ്പോള്‍ തണുത്ത തുടക്കമാണ് സഹായ അഭ്യര്‍ത്ഥനകള്‍ക്ക് ലഭിച്ചത്. സഹായം കൊടുക്കരുത് എന്ന തരത്തിലുളള ദുഷ്പ്രചരണങ്ങളില്‍ വലിയൊരു കൂട്ടം മനുഷ്യര്‍ വീണിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് കണ്ടത് മലയാളികള്‍ ആ വ്യാജപ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് വരുന്നതാണ്.